r/Kerala 4d ago

Mod Post പ്രതിവാരം // Weekly General Discussions Thread - July 19, 2026 - July 25, 2026

1 Upvotes

Welcome to the weekly general discussions thread. Use this thread for holding discussions that do not deserve a separate thread.

If you have suggestions or feedback, please do post them here or message us.


r/Kerala 10h ago

Politics ഡൽഹി സമരത്തിൽ പ്രിയങ്ക ഗാന്ധി മുദ്രാവാക്യം വിളിക്കുമ്പോൾ തണുത്ത പ്രതികരണവുമായി കേരള മുഖ്യമന്ത്രി

Enable HLS to view with audio, or disable this notification

335 Upvotes

r/Kerala 10h ago

News ടൊവിനോയുടെ വീടിനു മുന്നിൽ വായ മൂടിക്കെട്ടി യുവമോർച്ച പ്രതിഷേധം

Enable HLS to view with audio, or disable this notification

247 Upvotes

r/Kerala 6h ago

News കോൺഗ്രസ് പ്രതിഷേധത്തിൽ മുഖ്യമന്ത്രി വി ഡി സതീശൻ

Enable HLS to view with audio, or disable this notification

75 Upvotes

കോൺഗ്രസ് പ്രതിഷേധത്തിൽ മുഖ്യമന്ത്രി വി.ഡി സതീശൻ


r/Kerala 12h ago

News 160-ലേറെ യാത്രക്കാർ, ആരും ഇറങ്ങാൻ തയ്യാറായില്ല; കുറ്റ്യാടിചുരത്തിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ടു

Thumbnail
mathrubhumi.com
105 Upvotes

r/Kerala 5h ago

News 3rd year mbbs student at tvm medical college allegedly morphed photos of senior students

Thumbnail
youtu.be
29 Upvotes

r/Kerala 14h ago

CJP പ്രതിഷേധത്തിന് പിന്തുണച്ചു; വിസ്മയ മോഹന്‍ലാലിനെതിരെ സൈബര്‍ അധിക്ഷേപം

Thumbnail
youtube.com
107 Upvotes

r/Kerala 11h ago

'ഭാവി തലമുറയെ തകര്‍ക്കരുത്'; CJPയെ പിന്തുണച്ച് കുഞ്ചാക്കോ ബോബന്‍

Thumbnail
youtube.com
59 Upvotes

r/Kerala 16h ago

News തൃശൂർ ബിജെപി കള്ളപ്പണ ആരോപണം: 25 കോടി രൂപയുടെ ഇടപാടിൽ വെളിപ്പെടുത്തലുമായി മുൻ ഓഫീസ് സെക്രട്ടറി | Thrissur BJP Black Money Allegations: 25 Crore Cash Scandal Revealed

Thumbnail
mathrubhumi.com
160 Upvotes

r/Kerala 18h ago

Protest at Jantar Mantar gaining Wider Public Support Despite Crackdown, says Pinarayi Vijayan

Thumbnail
english.deshabhimani.com
141 Upvotes

Pinarayi Vijayan is the current Opposition leader in the Kerala Legislative Assembly
Exams like NEET are national level exams, of relevance to Kerala too


r/Kerala 13h ago

News "എഞ്ചിന് കേടില്ല, മൈലേജ് ഇത്രയും കുറയും": ഇ20 പെട്രോളില്‍ ജോണ്‍ ബ്രിട്ടാസിന് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയുടെ മറുപടി; വിശദാംശങ്ങള്‍ വായിക്കാം

Thumbnail
dhunt.in
53 Upvotes

r/Kerala 11h ago

News BREAKING| തെറ്റിദ്ധരിപ്പിച്ച് VD സതീശന്‍; വഖഫ് ഹര്‍ജികള്‍ തള്ളിയെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റ്

Thumbnail
youtube.com
27 Upvotes

ഇയാൾക്കിത് മടുക്കുന്നില്ലേ?


r/Kerala 13h ago

Ask Kerala Anyone experiencing worse fever this time in Kerala ?

26 Upvotes

Is anyone experiencing fevers with higher severity than normal this year ? Something similar to, or sometimes even worse than what covid was. Severe fever lasting for days, followed by cough and body pain, leaving body tired for more than a week.

Asking this because most old people are now passing away once this fever comes in, with pneumonia or similar causes. Anyone else seeing this, or just me ?


r/Kerala 10h ago

News ഭർതൃപിതാവ് പീഡിപ്പിച്ച മക്കളെ വിഷം കൊടുത്തുകൊന്നു; അറസ്റ്റിലായ നാടക നടനെതിരെ ഗുരുതര വെളിപ്പെടുത്തൽ

Thumbnail
youtube.com
11 Upvotes

r/Kerala 1d ago

Culture Whimsical Tribute to God's Own Country [OC]

Post image
299 Upvotes

r/Kerala 17h ago

'Conspiracy hatched to save accused': Kerala HC raps police, summons DySP in caste row death case

Thumbnail
english.mathrubhumi.com
22 Upvotes

r/Kerala 1d ago

Politics Police used water cannons to disperse the SFI workers demanding the resignation of Union Education Minister Dharmendra Pradhan over the issue of the NEET paper leak in Thiruvananthapuram

Enable HLS to view with audio, or disable this notification

545 Upvotes

r/Kerala 21h ago

പൊലീസ് ജീപ്പിൽനിന്ന് മദ്യക്കുപ്പി: കേസിന്റെ ദിശമാറ്റാൻ പൊലീസ്

Thumbnail
deshabhimani.com
34 Upvotes

തൊടുപുഴ: പൊലീസ് ജീപ്പിൽനിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നവും ചീട്ടും കണ്ടെടുത്ത സംഭവത്തിൽ കരിമണ്ണൂർ എസ്ഐ എൻ എസ് റോയിയെയും സിപിഒ ജിജോ ആന്റണിയെയും രക്ഷിക്കാൻ പൊലീസ് ശ്രമം. ഇരുവരുടെയും വാഹനം തടഞ്ഞ നാട്ടുകാർക്കും പൊതുപ്രവർത്തകർക്കുമെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസെടുത്തു. എസ്ഐയുടെ പരാതിയിലാണ് നടപടി. അന്യായമായി സംഘംചേരൽ, കൃത്യ നിർവഹണം തടസ്സപ്പെടുത്തൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് നഗരസഭ കൗൺസിലർ, സിപിഐ എം ഏരിയ സെക്രട്ടറി എന്നിവരുൾപ്പെടെ കണ്ടാലറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തത്‌.

തിങ്കൾ പുലർച്ചെയാണ് എൻ എസ് റോയിയും ജിജോ ആന്റണിയും സഞ്ചരിച്ച പൊലീസ് വാഹനത്തിൽനിന്ന് മദ്യക്കുപ്പിയും പുകയില ഉൽപ്പന്നവും ചീട്ടും പിടിച്ചെടുത്തത്. ഫുട്ബോൾ ലോകകപ്പ് ഫൈനൽ പ്രദർശിപ്പിക്കുന്നിടത്തേയ്‌ക്ക് എത്തിയതാണ് ഇരുവരും. ഇവർ മദ്യപിച്ചിട്ടുണ്ടെന്ന് കൂടിനിന്നവർക്ക് സംശയം തോന്നിയതോടെയാണ്‌ തൊടുപുഴ സിഐയെ വിവരമറിയിച്ചതും അദ്ദേഹമെത്തി വാഹനത്തിൽനിന്ന് മദ്യക്കുപ്പി കണ്ടെത്തിയതും.

​എസ്ഐ എൻ എസ് റോയി നൽകിയ പരാതിയിൽ, പൊലീസ് തയാറാക്കിയ എഫ്ഐആറിൽ സ്ഥലത്തുണ്ടായിരുന്നവർ ജീപ്പിലേക്ക് മദ്യക്കുപ്പിയും മറ്റുള്ളവയും ഇട്ടെന്നാണ് പറയുന്നത്. എസ്ഐയ്‍ക്കെതിരെ മുൻവിരോധമുള്ളതിനാലാണിതെന്നും എഫ്ഐആറിലുണ്ട്. എന്നാൽ മദ്യക്കുപ്പി സിഐ കണ്ടെത്തുന്നത് ഡ്രൈവർ സീറ്റിന്റെ പിന്നിലെ കള്ളിയിൽനിന്നാണെന്ന് വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. ഈ ഭാഗത്തെ ഡോറിന്റെ ചില്ലുകൾ ഇരുവശങ്ങളിലും ഉയർത്തിയിരുന്നു. വാതിൽ പൊലീസ് അല്ലാതെ മറ്റാരും തുറന്നിട്ടില്ലെന്ന് കൂടിനിന്നവർ പറയുന്നു. തൊടുപുഴ സിഐ എത്തിയശേഷമാണ് എസ്ഐയും സിപിഒയും പുറത്തിറങ്ങിയതും.

നടപടി ഇഴച്ച് പൊലീസ്

എസ്ഐയുടെ പരാതിയിൽ അതിവേഗം കേസ് രജിസ്റ്റർ ചെയ്‍ത പൊലീസ് പക്ഷേ ഔദ്യോഗിക വാഹനത്തിൽനിന്ന് മദ്യക്കുപ്പിയും ചീട്ടും പുകയില ഉൽപ്പന്നവും കണ്ടെത്തിയതിൽ നടപടിയെടുക്കാൻ വൈകുന്നു. ഡിവൈഎസ്‍പിക്ക് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും മറ്റ് കാര്യങ്ങൾ മേലുദ്യോഗസ്ഥരുടെ നിർദേശപ്രകാരമാണ് നടക്കുകയെന്നും സിഐ സിജോ വർഗീസ് പറഞ്ഞു. ജീപ്പിൽനിന്ന് കണ്ടെത്തിയ കാര്യങ്ങൾ സംബന്ധിച്ച് രേഖകളൊന്നും വാഹനത്തിൽ ഇല്ലെന്നും സിഐ പറഞ്ഞു. കരിമണ്ണൂർ സ്റ്റേഷനിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്നും വാഹനത്തിൽ ഇവയെത്താനുള്ള സാഹചര്യം അന്വേഷിക്കണമെന്നും ഡിവൈഎസ്‍പി പി എം ബൈജു പറഞ്ഞു.

എന്നാൽ എസ്‌ഐയുടെ പരാതിയിൽ തയ്യാറാക്കിയ എഫ്‌ഐആറിൽ ഹാൻസ്‌ പാക്കറ്റുകളെന്ന്‌ പരാമർശിക്കുന്നുണ്ട്‌. തിങ്കളാഴ്‌ച സിഐ പറഞ്ഞത്‌ ജീപ്പിൽ നിന്ന് കിട്ടിയത്‌ വിൽക്കാവുന്ന പുകയിലഉൽപന്നം എന്നായിരുന്നു. രക്ത പരിശോധന ഫലം വരാനാണ് പൊലീസ് കാത്തിരിക്കുന്നത്. ബ്രീത്ത് അനലൈസറിന്റെ ക്ഷമതയിലും പൊലീസിന്‌ വ്യക്തതയില്ല. സ്റ്റേഷനിൽ ഉപയോഗിക്കുന്ന ബ്രീത്ത് അനലൈസറാണെന്നും തകരാറിലാണോയെന്ന് അറിയില്ലെന്നുമാണ് പൊലീസ് മറുപടി.

Copied from the Deshabhimani article which licenses its text under the CC-BY-NC-SA 4.0 copyleft license.


r/Kerala 1d ago

News ജനറൽ ടിക്കറ്റുമായി റിസർവേഷൻ കോച്ചിൽ യാത്ര; ചോദ്യം ചെയ്ത ടിടിഇയെ മർദിച്ച് യുവതി

Enable HLS to view with audio, or disable this notification

1.1k Upvotes

r/Kerala 1d ago

News പ്രതിഷേധം കടുപ്പിച്ച് കേണ്‍ഗ്രസ്; സമരവേദിയില്‍ എത്തി കേരള മുഖ്യമന്ത്രി V D Satheesan

Enable HLS to view with audio, or disable this notification

574 Upvotes

r/Kerala 1d ago

General Ksrtc priyadarshini needs to come up with a solution for overload

Post image
238 Upvotes

These buses are packed beyond capacity. People are standing on the steps, hanging near the doors, and the doors often can't even be closed properly. Even when it's obvious the bus is overloaded, more people still try to get in because it's free. Can't blame them either, most of us would choose the free option if given the chance.

Before Priyadarshini, if a bus was already full, many people would simply wait for the next one. Now everyone just tries to squeeze in.

Another biggest issue is for regular commuters. On some routes, there aren't any alternative line/city buses only KSRTC.

Government needs to come up with some solution for this. For starters, they could consider making only some services Priyadarshini instead of every bus on a route! They could also increase the number of buses on a route

TL;DR: door adakan pattatha vitham aalkaare therakkaan...still conductors kuthi kettikolum (i think they're ordered not to reject travel for any passenger) this needs a solution!


r/Kerala 19h ago

Best Hospital in Kochi for Cancer Treatment? Looking for Genuine Recommendations

12 Upvotes

Hi everyone,

I'm from Karnataka, and my mother was recently diagnosed with cancer. We've been hearing good things about the oncology care available in Kochi.

Has anyone here had personal experience with cancer treatment in Kochi? Which hospital would you recommend, and how was your experience with the doctors, treatment quality, patient care, and overall support?


r/Kerala 1d ago

മന്ത്രി പി.സി വിഷ്ണുനാഥ് കസ്റ്റഡിയിൽ...; സിജെപി സമരത്തിന് ഐക്യദാര‍ഢ്യം പ്രഖ്യാപിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിൽ നടന്ന പ്രതിഷേധത്തിനിടെയാണ് പി.സി വിഷ്ണുനാഥിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

Enable HLS to view with audio, or disable this notification

331 Upvotes

r/Kerala 12h ago

Ask Kerala Is there any great place to study in Trivandrum?

3 Upvotes

Hi 👋🏾, I’ve been studying at home for a while now, and it feels exhausting to see the same walls over and over again. Maybe a change of place could help.

Does anyone have recommendations for nice study spots in Trivandrum? Public libraries or quiet spots free of charge would be ideal, maybe even a cafe. Appreciate any hidden gems you can share.